
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ഇരുപത്തി ഒന്നാംവാർഡിൽ കോൺഗ്രീറ്റ് ചെയ്ത പൊറ്റമ്മൽ-മണ്ടാൾ പള്ളി റോഡ് ഉത്ഘാടനം ചെയ്തു. മുൻ പ്രസിഡണ്ടുംമെമ്പറുമായ ഷൈജ വളപ്പിൽ ഉത്ഘാ ടന കർമ്മം നിർവഹിച്ചു. 4ലക്ഷം രൂപ ചിലവഴിച്ചു കൊണ്ട് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുന്നമംഗലം പഞ്ചായത്തിലെ വാർഡ് 21ൽ കോൺഗ്രീറ്റ് ചെയ്ത പൊറ്റമ്മൽൽ, മണ്ടാൾ പള്ളി റോഡ് ഉത്ഘാടനം മെമ്പർ ഷൈജ വളപ്പിൽ നിർവഹിക്കുന്നു. വികസന കൺവീനർ സിദ്ധീഖ് തെക്കയിൽ, സി അബ്ദുൽ ഗഫൂർ, പ്രമോദ് ചെറാത്ത്, മുഹമ്മദ് മാണ്ടാത്ത്, ബഷീർ മാസ്റ്റർ, ജാഫർ പിവി, കോയസൻ അടിയലത്, സഹദേവൻ, പങ്കെടുത്തു.

