അറപ്പീടിക തെരുവിൽ രാഘവൻ (86) നിര്യാതനായി . ഭാര്യ കാർത്ത്യായനി. മക്കൾ അജിത, ബേബി രജിത, ഷീജ, ഷൈജ . മരുമക്കൾ സുരേഷ് ബാബു ഹൈദരബാദ്, ബാബുരാജൻ കോവൂർ, അജിത്ത് കുമാർ ഉള്ളിയേരി, പരേതനായ ലോഹിതാക്ഷൻ. സഹോദരങ്ങൾ പരേതനായ കൃഷ്ണൻ, ബാലൻ, പരേതനായ ഭാസ്കരൻ , സുധാകരൻ, സഹദേവൻ, കാർത്ത്യായനി, ഭാൎക്ഷായണി, ജാനകി, അനിത. ശവസംസ്കാരം 7-9-2020 രാവിലെ 11 മണിക്ക്. സഞ്ചയനം 11-9-2020 ന് വെള്ളിയാഴ്ച്ച .