Local News

ജില്ലയിൽ ഇന്ന് 2221 പേർക്ക് കോവിഡ്

ജില്ലയില്‍ 2221 പേര്‍ക്ക് കോവിഡ്

രോഗമുക്തി 2388 , ടി.പി.ആര്‍ 16.59 %

ജില്ലയില്‍ വെള്ളിയാഴ്ച 2221 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2193 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4 ആരോഗ്യ പ്രവർത്തകര്ക്കും രോഗം സ്ഥിരീകരിച്ചു. 13655 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2388 പേര്‍ കൂടി രോഗമുക്തി നേടി. 16.59 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 26288 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 4065 പേർ ഉൾപ്പടെ 58950 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 763070 പേർ നിരീക്ഷണം പൂർത്തിയാക്കി.1776 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഉറവിടം വ്യക്തമല്ലാത്തവര്‍ – 22

ചെക്കിയാട് 1

ചോറോട് 1

ഏറാമല 1

കടലുണ്ടി 1

കാരശ്ശേരി 1

കാവിലുംപാറ 2

കൊടിയത്തൂർ 1

കോഴിക്കോട് 4

കുന്നമംഗലം 1

മടവൂർ 1

മാണിയൂർ 1

നാദാപുരം 2

ഒളവണ്ണ 1

വടകര 1

വാണിമേൽ 2

വേളം 1

വിദേശത്തു നിന്നും വന്നവർ – 0

ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ -2

കോഴിക്കോട് 1

ആയഞ്ചേരി 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്315

അരിക്കുളം 1

അത്തോളി 55

ആയഞ്ചേരി 3

അഴിയൂര്‍ 3

ബാലുശ്ശേരി 19

ചക്കിട്ടപ്പാറ 39

ചങ്ങരോത്ത് 19

ചാത്തമംഗലം 9

ചെക്കിയാട് 4

ചേളന്നൂര്‍ 11

ചേമഞ്ചേരി 30

ചെങ്ങോട്ട്കാവ് 21

ചെറുവണ്ണൂര്‍ 13

ചോറോട് 32

എടച്ചേരി 33

ഏറാമല 25

ഫറോക്ക് 42

കടലുണ്ടി 47

കക്കോടി 22

കാക്കൂര്‍ 17

കാരശ്ശേരി 13

കട്ടിപ്പാറ 18

കാവിലുംപാറ 18

കായക്കൊടി 18

കായണ്ണ 9

കീഴരിയൂര്‍ 25

കിഴക്കോത്ത് 42

കോടഞ്ചേരി 27

കൊടിയത്തൂര്‍ 29

കൊടുവള്ളി 98

കൊയിലാണ്ടി 53

കുടരഞ്ഞി 35

കൂരാച്ചുണ്ട് 23

കൂത്താളി 9

കോട്ടൂര്‍ 6

കുന്ദമംഗലം 50

കുന്നുമ്മല്‍ 11

കുരുവട്ടൂര്‍ 56

കുറ്റ്യാടി 4

മടവൂര്‍ 10

മണിയൂര്‍ 30

മരുതോങ്കര 10

മാവൂര്‍ 17

മേപ്പയ്യൂര്‍ 17

മൂടാടി 27

മുക്കം 36

നാദാപുരം 34

നടുവണ്ണൂര്‍ 12

നന്‍മണ്ട 23

നരിക്കുനി 20

നരിപ്പറ്റ 12

നൊച്ചാട് 6

ഒളവണ്ണ 24

ഓമശ്ശേരി 37

ഒഞ്ചിയം 20

പനങ്ങാട് 23

പയ്യോളി 28

പേരാമ്പ്ര 20

പെരുമണ്ണ 39

പെരുവയല്‍ 24

പുറമേരി 21

പുതുപ്പാടി 24

രാമനാട്ടുകര 30

തലക്കുളത്തൂര്‍ 46

താമരശ്ശേരി 25

തിക്കോടി 16

തിരുവള്ളൂര്‍ 22

തിരുവമ്പാടി 20

തൂണേരി 39

തുറയൂര്‍ 16

ഉള്ള്യേരി 29

ഉണ്ണികുളം 55

വടകര30

വളയം 5

വാണിമേല്‍ 15

വേളം 8

വില്യാപ്പള്ളി 19

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 4

കോഴിക്കോട്1

മുക്കം 1

നടുവണ്ണൂര്‍ 1

അത്തോളി 1

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 26288

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 172

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 517

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 230

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 525

സ്വകാര്യ ആശുപത്രികള്‍ – 1055

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 332

വീടുകളില്‍ ചികിത്സയിലുളളവര്‍ – 21557

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 23

ഇന്ന് 2221 പേർക്ക് കോവിഡ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!