Local News

സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ്അസോസി യേഷന്‍ കൊടുവള്ളി സോണല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ്അസോസി യേഷന്‍
കൊടുവള്ളി സോണല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി
2021-22 വര്‍ഷത്തെ ഭാരവാഹികളായി ജാസിര്‍ ജെ.കെ.സൈന്‍ (പ്രസിഡന്റ്) ശ്രീജിത്ത് ബ്രൈറ്റ് മീഡിയ (സെക്രട്ടറി),ഷമീല്‍ സ്മാര്‍ട്ട് സൈന്‍ (ട്രഷറര്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു.
ജില്ലാ പ്രസിഡന്റ് ജയ്‌സല്‍ സൈന്‍പാര്‍ക്ക് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
(കുന്ദമംഗലം,മുക്കം,ബാലുശ്ശേരി,തിരുവമ്പാടി,താമരശ്ശേരി,കക്കോടി,മാവൂര്‍,കൊടുവള്ളി,ഓമശ്ശേരി,നരിക്കുനി,ഈങ്ങാപ്പുഴ,പുവ്വാട്ടുപറമ്പ് ) തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍കൊള്ളുന്നതാണ് കൊടുവള്ളി സോണ്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!