കുന്ദമംഗലം: കുന്ദമംഗലം തേക്കിൻ ചുവട്ടിൽ രാഗം വീട്ടിൽ റിട്ടയർ സി ഐ ഇ കെ രാധാകൃഷ്‌ണൻ (73 ) അന്തരിച്ചു. ഭാര്യ: രാജമ്മ കെ വി( റിട്ടയർ അദ്ധ്യാപിക എ യു പി കുന്ദമംഗലം), മക്കൾ: രാജീ രാധാകൃഷ്‌ണൻ (പൊന്നാനി മുൻസിപ്പാലിറ്റി ആർ ഐ ), രഞ്ജിത്ത് രാധാകൃഷ്‌ണൻ( എ എം വി ഐ കോഴിക്കോട്), മരുമക്കൾ: രജനി പി( ജി എച്ച് എസ് ചാലിയ പുറം), ജയരാജൻ യു വി( ഹെഡ്മാസ്റ്റർ ജി എൽ പി എസ് കുടത്തുംപാറ). ശവസംസ്ക്കാരം 6 .30 ന് വീട്ടുവളപ്പിൽ.