Trending

റെയിൽവെ മുൻ ആർപി.എഫ് ഉദ്യോഗസ്ഥൻ ശശി കണ്ണോറ ( 62 ) ഹൃദയാഘാതം മൂലം മരിച്ചു

കുന്ദമംഗലം: റെയിൽവെ മുൻ ആർപി.എഫ് ഉദ്യോഗസ്ഥൻ ശശി കണ്ണോറ ( 62 )
ഹൃദയാഘാതം മൂലം മരിച്ചു.
ഭാര്യ അംബുജം മക്കൾ അക്ഷയ്, അശ്വനി (എം.വി.ആർ എച്ച് ആർ ഡി) മരുമകൻ അശ്വിൻ (സോഫ്റ്റ് വെയർ ഇഞ്ചിനിയർ) സഹോദരങ്ങൾ ജയരാജൻ (കെ..സി ആർ ബി), സുധീർ റിട്ട: ഇഞ്ചിനിയർ (ഇരിഗേഷൻ) സരള, ഭുവനേശ്വരി, നിർമ്മല. ശവസംസ്കാരം ഇന്ന് 11.30 കണ്ണോറ തറവാട് സ്മശാനത്തിൽ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!