മധുരയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ അധ്യപിക ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിലെ അധ്യാപികയും വിദ്യാര്‍ഥികളും തമ്മിലുള്ള ഗ്രൂപ്പ് സെക്സ് വീഡിയോ അധ്യാപികയുടെ കാമുകന് പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെ അന്വേഷണം ഊർജിതമാക്കി സൈബര്‍ സെല്‍ ഊര്‍ജിതമാക്കിയത്.കേസിൽ 42 വയസുള്ള അധ്യാപികയെയും ഇവരുടെ മുപ്പത്തൊൻപതുകാരനായ കാമുകനെയും പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.മൂന്ന് കുട്ടികളെ ഉപയോഗിച്ച് അധ്യാപികയും കാമുകനും ചിത്രീകരിച്ച വിഡിയോ പോൺ സൈറ്റുകൾക്കു വിൽക്കാനാണോ എന്നും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. മൂന്ന് വിദ്യാർഥികളും അധ്യാപികയും തമ്മിലുള്ള അശ്ലീല വിഡിയോ അധ്യാപികയുടെ കാമുകനാണ് പ്രചരിപ്പിച്ചത്.സാമൂഹികമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചവരെ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്.
മധുരയിലെ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപികയായ 42-കാരി 16 വയസ്സുള്ള മൂന്ന് വിദ്യാര്‍ഥികളെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ അധ്യാപിക 2010-ലാണ് വ്യാപാരിയുമായി അടുപ്പത്തിലാകുന്നത്. ഇതിനിടെ സ്കൂളിലെ മൂന്ന് വിദ്യാര്‍ഥികളുമായും ഇവര്‍ ബന്ധം സ്ഥാപിക്കുകയും . അടുത്തിടെ മൂന്ന് വിദ്യാര്‍ഥികളെയും ഇവര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികചൂഷണത്തിനിരയാക്കുകയായിരുന്നു. കാമുകനായ വ്യാപാരിയാണ് വിദ്യാര്‍ഥികള്‍ അറിയാതെ ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഈ വീഡിയോ ചില സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്തതായും പോലീസിന്റെ ചോദ്യംചെയ്യലില്‍ കാമുകന് വെളിപ്പെടുത്തിയിരുന്നു.

