സിനിമാ നടൻശശി കലിംഗ (ചന്ദ്രകുമാർ) അന്തരിച്ചു.
പ്രശസ്ത സിനിമാ നടൻ ശശി കലിംഗ 65 അന്തരിച്ചു ഭാര്യ പ്രഭാവതി പന്തലിo ഗങ്ങൽ കൂത്തുപറമ്പ് സ്വദേശിയാണ് ശശി കലിംn
കോഴിക്കോട് ജില്ലയിലെകളരിക്കണ്ടിയിലാണ് താമസം നാടക നടനായ ചന്ദ്രകുമാർ വലുതും ചെറുതുമായ മുന്നൂറിലധികം ചിത്രങ്ങളിൽ വേേഷമിട്ടിട്ടുണ്ട്. സ്വകാര്യ ആപത്രിയിലായിരുന്നു അന്ത്യം ലിവർ സംബധമായ അസുഖമായിരുന്നു മരണകാരണം ശവസംസ്കാരം ഉച്ച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ