കോഴിക്കോട് ഭൂജല വകുപ്പിന്റെ നേതൃത്വത്തിൽ ജലസുരക്ഷയും ഭൂജലവും എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു
സീനിയർ ഹൈഡ്രോളജിസ്റ്റ് ഇ പി സീമ അദ്ധ്യക്ഷം വഹിച്ചു.ബ്ലോക്ക് വൈസ് പ്രസിഡണ്ട് മുംതസ് ഹമീദ് , സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായഎൻ അബൂബക്കർ , എൻ കെ നദീറ, ബ്ലോക്ക് മെമ്പർമാരായ കെ ശിവദാസൻ നായർ , ടി പി മാധവൻ, ഡോ. വിദ്യ ജി എസ് എന്നിവർ സംസാരിച്ചുസി ഡബ്ല്യൂ ആർ ഡി എം റിട്ട: സയന്റിസ്റ്റ് Dr: അബ്ദുൾ ഹമീദ് ക്ലാസെടുത്തു
ശില്പശാല സംഘടിപ്പിച്ചു

