Local News Trending

ഓർമ്മകൾ കൂട്ടായ്മ സംഘടിപ്പിച്ചു

എസ്എസ്എഫ് കുന്ദമംഗലം ഡിവിഷൻ കമ്മിറ്റിക്ക് ഇരുപത് വർഷം മുമ്പ് നേതൃത്വം നൽകിയവരുടെ ഒത്തുച്ചേരൽ “ഓർമ്മകൾ ‘ ഹമീദ് സഖാഫി വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. അബൂബക്കർ കുന്ദമംഗലം അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ ജനറൽ സിക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പ് അംഗം കെ അബ്ദുൽ കലാം മാസ്റ്റർക്ക് ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. ഹമീദ് കുറ്റിക്കടവ്, ഷംസു പെരുവയൽ, മഹമൂദ്സഖാഫി കുറ്റിക്കാട്ടൂർ, മൻസൂർ അരയം കോട്, കരീം ചെറൂപ്പ, അലി അഷ്റഫ് വെള്ളായിക്കോട്, അബ്ദുറഹിമാൻ കൊടിയത്തൂർ, ശിഹാബ് താത്തൂർ, മുഹമ്മദ് കൊടിയത്തൂർ, എന്നിവർ പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!