കുന്ദമംഗലം: അരിയിൽ മൊയ്തീൻ ഹാജി (പ്രസി) സി അബ്ദുൽ ഗഫൂർ (സി ക്രറട്ടറി) കെ. മൊയ്തീൻ (ട്രഷറർ)കുന്ദമംഗലംപഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റി ജില്ലാ മുസ്ലീം ലീഗ് പ്രഖ്യാപിച്ചു. അരിയിൽ മൊയ്തീൻ ഹാജി (പ്രസിഡൻ്റ്), ഇ.കെ.ഹംസ, അബുഹാജി.പി, ടി.വി.ഹമീദ്, എൻ.കെ.ഹക്കീം മാസ്റ്റർ, എൻ.എം യൂസഫ്, ഐ.മുഹമ്മദ് കോയ (വൈ:പ്രസിഡണ്ട്മാർ) സി.അബ്ദുൽ ഗഫൂർ (ജന: സിക്രട്ടറി), കെ.എം.എ.റഷീദ്, ഹബീബ് കാരന്തൂർ ,ശിഹാബ് പാലക്കൽ, ഒ.പി.അസീസ്, ശിഹാബ് റഹ്മാൻ, വി.പി.സലീം (ജോ.. സിക്രട്ടറിമാർ) കെ.മൊയ്തീൻ (ട്രഷറർ), ഓർഗനൈസിംഗ് സെക്രട്ടറി ഒ സലീം എന്നിവരെ തിരഞ്ഞെടുത്തു പത്രകുറിപ്പിലൂടെയാണ് അറിയിച്ചത്.