
ജിയോ ബേബിസംവിധാനം ചെയ്ത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂട്, നിമിഷ സഞ്ജയന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെറായ ”ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ , ഒരു മഹത്തായ ഭാരതീയ അടുക്കള’. ഒ.ടി.ടി റിലീസിങ്ങിന് ഒരുങ്ങുന്നു. മലയാളത്തിലെ ആദ്യത്തെ ഗ്ലോബല്‍ സ്ട്രീമിങ് സര്‍വീസായ നീസ്ട്രീം ഒ.ടി.ടി ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
യു.എസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നീസ്ട്രീം ഒ.ടി.ടി പ്ലാറ്റഫോം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

