ചെത്തുകടവ് വീടിന് തീപിടിച്ചു
ചെത്തുകടവ് വീടിന് തീപിടിച്ചു. ചെത്തുകടവ് കൈരളി അംഗനവാടിയ്ക്ക് സമീപത്തായുള്ള വീടിനാണ് തീപിടിച്ചത്. ആളപായമില്ല. കുന്ദമംഗലം പോലീസ് , മുക്കം ഫയർഫോഴ്സ് യൂണിറ്റും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കുഴിമ്പാട്ടിൽ കടുങ്ങോൻ എന്ന ആളുടെ വീട്ടിലെ അടുക്കള ഭാഗത്താണ് തീപിടിച്ചത്. ആളപായമില്ല.

