
മണിഞ്ചേരി പൊയിൽ ചാത്തുക്കുട്ടി മാസ്റ്റർ (76) റിട്ടയേർഡ് A.E.O നിര്യാതനായി
ഭാര്യ : ശോഭന
മകൻ : രജീഷ് കുമാർ( ആക്ഷൻ എഫ് ഐ ടെക്‌നോളജിസ് )
മകൾ: ഷിജിന
മരുമക്കൾ : നീനേഷ് (എഞ്ചിനീയർ ബാംഗ്ലൂർ ), പ്രിയങ്ക രജീഷ്
സഹോദരങ്ങൾ : ദേവകി, ശ്രീധരൻ, കൃഷ്ണൻകുട്ടി,ശാന്ത, ശോഭന, ബാബുരാജ്, പരേതയായ സത്യഭാമ.
ശവസംസ്കാരം :നാളെ ശനിയാഴ്ച രാവിലെ 10 മണി. വീട്ട് വളപ്പിൽ

