Trending

അസ്സയിനാർ ഹാജി (82) നിര്യാതനായി

ആരാമ്പ്രം : ചക്കാലക്കൽ പേവും കാട്ടിൽ താമസിക്കും പുള്ളിക്കോത്ത് മഞ്ഞോറമ്മൽ അസ്സയിനാർ ഹാജി (82) നിര്യാതനായി. ഭാര്യ : ആസ്യ മക്കൾ : ആലിക്കുട്ടി ജിദ്ദ, സിദ്ധീഖ് ഖത്തർ, റഷീദ്, (കൊടുവള്ളി ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ) അഷ്റഫ് (പാത്രക്കട കൊടുവള്ളി ) ആയിഷ, സക്കീന .മരുമക്കൾ : അബ്ദുനാസർ സൗത്ത് കൊടുവള്ളി, സുൽഫി വെണ്ണക്കാട്, റസീന, ഷിലാസ്, ജംഷീന, സജ്ന
മയ്യിത്ത് നിസ്കാരം (6-11-19) ബുധൻ ഉച്ച 1 മണി വാരിപ്പുറം ജുമാ മസ്ജിദ്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!