കുന്ദമംഗലം: കാരന്തൂർ പടാളിയിൽ ആമിന ഹജ്ജുമ്മ (74) നിര്യാതയായി. ഭർത്താവ്: അഹമ്മദ് കുഞ്ഞി ഹാജി. മക്കൾ: മൊയ്തീൻ കുട്ടി (ബാപ്പു) ആയിഷകുട്ടി, അസ്റാബി. മരുമക്കൾ: അബ്ദുൽ ഹക്കീം, അബൂബക്കർ, സാജിത. മയ്യിത്ത് നിസ്ക്കാരം ഇന്ന് (ഞായർ)ഉച്ചക്ക് 1 മണിക്ക് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ.