കെ ടി ഖദീo ഫൌണ്ടേഷൻന്റെ ആഭിമുഖ്യത്തിൽ കുന്ദമംഗലത്തെ മത, സാമൂഹിക,കലാ സാംസ്‌കാരിക,രാഷ്ട്രീയ,രംഗത്ത് നിറ സാനിധ്യമായിരുന്ന കെ ടി ഖദീo അനുസ്മരണവും, അനുമോദന സദസ്സും മുൻ എം എൽ എ യൂ സി രാമൻ ഉദ്ഘടനം ചെയ്തു. ഒ ഉസ്സയിൻ അധ്യക്ഷൻ ആയ ചടങ്ങിൽ, ഖാലിദ് കിളിമുണ്ട, ആഷിഖ് ചെലവൂർ, ഒ സലീം, ഐ മുഹമ്മദ് കോയ,കെ കെ ഷമീൽ, കെ കെ മുഹമ്മദ്,കെ കെ സി നൗഷാദ്, ഹാരിസ് കെ കെ,ഫാത്തിമ ജെസ്ലി, മുനീർ പി കെ, ഹാഷിം പി,ആയിഷബി എ കെ, ,ഫവാസ് കെ കെ എന്നിവർ സംസാരിച്ചു… സി പി ശിഹാബ് സ്വാഗതവും, ഷമീം കെ നന്ദിയും പറഞ്ഞു