തിരുവനന്തപുരം∙ തൊളിക്കോട് ചെരുപ്പാണിയിൽ കുളത്തിൽ വീണു വിദ്യാർഥി മരിച്ചു. വിതുര ഗവ: വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അക്ഷയ് (ആരോമൽ – 15 ) ആണ് മരിച്ചത്. സ്വന്തം പുരയിടത്തിലെ കുളമാണ്. കാൽ വഴുതി വീണതാണെന്നാണ് പ്രാഥമിക വിവരം.