കോവിഡ് കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനം ചെയ്യുന്ന സിഎച്ച് സെന്റര്‍ വളണ്ടിയര്‍ കോര്‍ഡിനേറ്റര്‍ ഖാദർ ഹാജിക്ക് ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സുരക്ഷ കിറ്റ് നല്‍കി. ചടങ്ങില്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധീഖ് തെക്കയില്‍, ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് മന്‍സൂര്‍, സെക്രട്ടറി സഹദ് വി.കെ സഹ ഭാരവാഹികളായ അനീഷ്, അനസ് എം ടി, ഹാരിസ്, ഗ്ലോബല്‍ കെഎംസിസി കോര്‍ഡിനേറ്റര്‍ സാബിത്, വാര്‍ഡ് ലീഗ് സെക്രട്ടറി ഉസ്മാന്‍ പങ്കെടുത്തു
സിഎച്ച് സെന്റര്‍ വളണ്ടിയര്‍ കോര്‍ഡിനേറ്റര്‍ക്ക സുരക്ഷ കിറ്റ് നല്‍കി

