Trending

വയനാട്ടിൽ തെരുവ് നായകളുടെ ആക്രമണത്തില്‍ അഞ്ഞൂറോളം കോഴികള്‍ ചത്തു

വയനാട്ടിൽ തെരുവ് നായകളുടെ ആക്രമണത്തില്‍ അഞ്ഞൂറോളം കോഴികള്‍ ചത്തു.
കാവര ദിനേശ് കുമാറിന്റെ ഫാമിലെ കോഴികളെയാണ് തെരുവു നായകള്‍ ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കോഴികളെ ആക്രമിച്ചതിന് പുറമെ ഫാമിലെ പൈപ്പുകളും അനുബന്ധ ഉപകരണങ്ങളും നായകള്‍ നശിപ്പിച്ചിട്ടുണ്ട്.ഏകദേശം 1 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!