Trending

പയ്യന്നൂരിൽ സിനിമ അണിയറ പ്രവർത്തകൻ 115 ഗ്രാം കഞ്ചാവുമായി പിടിയിലായി

എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്ന സിനിമാ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. നദീഷ് നാരായണൻ എന്നയാളെയാണ് 115 ഗ്രാം കഞ്ചാവുമായി ഇന്നലെ പിടികൂടിയത്. ‘കാസർഗോൾഡ്’ എന്ന സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്.ഇയാളെ പയ്യന്നൂർ എക്‌സൈസ് സംഘമാണ് പിടികൂടിയത്. .പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവച്ചാണ് അറസ്റ്റിലായത്. ബൈക്കിൽ സഞ്ചരിക്കവേ എക്‌സൈസ് വളയുകയായിരുന്നു. പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തി.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!