Local News

കുന്ദമംഗലം മുക്കം റോഡിൽ കാർ മരത്തിലിടിച്ച് അപകടം

കുന്ദമംഗലം മുക്കം റോഡിൽ കാർ മരത്തിലിടിച്ച് അപകടം. മുക്കം റോഡിൽ സബ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. മുക്കം ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഫോർച്ച്യൂണർ കാറാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങി പോയത് കാരണം നിയന്ത്രണം വിട്ട് മരത്തിലിടിച്ചകാർ സമീപത്തെ നഴ്സറിയുടെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടം നടന്നയുടനെ കാറിലെ എയർ ബാഗ് പ്രവർത്തന സജ്ജമായത് കൊണ്ട് ഡ്രൈവർ അബ്ദുൽ റഷീദ് പരിക്കുകകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. വാഹനമോടിച്ച എറണാംകുളം സ്വദേശി അബ്ദുൽ റഷീദ് മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളൂ. കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!