Trending

ദില്ലിയിൽ കുട്ടികളെ കടത്തുന്ന സംഘങ്ങൾ സജീവം:ഇന്നലെ രാത്രി സി ബി ഐ നടത്തിയ റെയ്ഡിൽ രണ്ട് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി

ദില്ലിയിൽ കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് സിബിഐ. ഇന്നലെ രാത്രി നടത്തിയ റെയ്ഡിൽ രണ്ട് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായും കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതായി സിബിഐ വിശദമാക്കി.ദില്ലിയിലെ കേശവ്പുരം എന്ന സ്ഥലത്തെ ഒരു വീട്ടിൽ നിന്നാണ് സിബിഐ നവജാത ശിശുക്കളെ രക്ഷിച്ചത്. നവജാത ശിശുക്കളെ വാങ്ങി മറിച്ച് വിൽക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!