Trending

ജില്ലയിൽ ഇന്ന് 376 പേർക്ക് കോവിഡ്

Queenslanders needed to help find potential COVID-19 immunotherapy  treatment - Scimex

ജില്ലയില്‍ ഇന്ന് 376 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 369 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5592 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 412 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 0

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 1

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 6

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
കായണ്ണ – 1
നാദാപുരം – 1
വടകര – 1
പെരുവയല്‍ – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 88
(ബേപ്പൂര്‍, എരഞ്ഞിപ്പാലംകല്ലായി, ഗോവിന്ദപുരം, നല്ലളം, ഒളവണ്ണ,മൂഴിക്കല്‍, കുതിരവട്ടം, കാരപ്പറമ്പ്, കുന്നുമ്മല്‍ എലത്തൂര്‍,കുണ്ടായിത്തോട്, മാനാഞ്ചിറ, ചാലിയം, പന്തീരന്‍ കാവ്, കണ്ണാടിക്കല്‍)
ബാലുശ്ശേരി – 5
ചക്കിട്ടപ്പാറ – 23
ചങ്ങരോത്ത് – 7
ചേമഞ്ചേരി – 5
കാരശ്ശേരി – 7
കട്ടിപ്പാറ – 6
കൊടുവള്ളി – 6
കൂടരഞ്ഞി – 8
കൂരാചുണ്ട് – 5
കുരുവട്ടൂര്‍ – 9
മേപ്പയൂര്‍ – 15
മൂടാടി – 5
ഒളവണ്ണ – 5
പുറമേരി – 7
തുറയൂര്‍ – 10
ഉള്ള്യേരി – 19
ഉണ്ണികുളം – 16
വടകര – 10
വേളം – 7
വില്യാപ്പള്ളി – 7

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3

കൂരാച്ചുണ്ട് – 1
കോഴിക്കോട് – 1
ഉള്ള്യേരി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4749
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 117
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 38

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!