Local News

വേനലിൽ വലയുന്ന ജനങ്ങൾക്ക് കുളിരൊരുക്കി മുള സർബത്ത്

വേനലിൽ വലയുന്ന ജനങ്ങളുടെ മനസ്സിന് കുളിരൊരുക്കാൻ സർബത്ത് രുചികളുമായി ഫസൽ.മൂഴിക്കൽ ചെലവൂരിലാണ് ഫസലിന്റെ ഈ മുള സർബത്ത് കട.

നറുനീണ്ടി മുള സർബത്ത് , മുന്തിരി സർബത്ത് , പൈനാപ്പിൾ സർബത്ത് തുടങ്ങി . വ്യത്യസ്തങ്ങളായ സർബത്ത് രുചികളാണ് ഫസലിന്റെ അടുത്തുള്ളത്.

കസ്‌കസ് , സോഡ , സർബത്ത് , സ്പെഷ്യൽ അച്ചാർ, മുളക് , ഉപ്പ് , തുടങ്ങിയ ചേരുവകൾ ചേർത്താണ് ഫസൽ സർബത്ത് രുചിയൊരുക്കുന്നത്. വ്യത്യസ്തങ്ങളായ രുചികൾ ഉണ്ടെങ്കിലും നറുനീണ്ടി മുള സർബത്തിനാണ് ആവശ്യക്കാർ ഏറെ എന്ന് ഫസൽ പറഞ്ഞു. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള മുള സർബത്തിന് 30 രൂപയാണ് വില.
വേനലിലിന്റെ കാഠിന്യത്തിൽ വലയുന്ന ജനങ്ങൾക്കും, ദൂര യാത്രകാർക്കും ആശ്വാസമേകുന്നതാണ് ഫസലിന്റെ സർബത്ത് കട.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!