Trending

ബിഎല്‍എമാരെ നിയമിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് ഒന്ന് വരെ നീട്ടണമെന്ന് കെപിസിസി

ബിഎല്‍എമാരെ നിയമിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് ഒന്ന് വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു കത്തുനല്‍കി.

സംസ്ഥാനത്തെ 25387 ബൂത്തുകളിലേക്കും ബിഎല്‍എമാരെ നിയമിക്കുന്നതിനും നിയമനം ലഭിച്ച ശേഷം മാറിപ്പോയവര്‍ക്ക് പകരം ആളെ നിയമിക്കുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ അവസാന തീയതി ഫെബ്രുവരി 15 വരെയായിരുന്നു. ഈ തീയതിക്കുള്ളില്‍ എല്ലാ ബൂത്തുകളിലും ബിഎല്‍എമാരുടെ നിയമനം സാധ്യമല്ലെന്നും അതിനാല്‍ സമയപരിധി ദീര്‍ഘിപ്പിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!