Trending

വട്ടംപാറക്കൽ നാരായണൻ കുട്ടി നായർ (85) നിര്യാതനായി

കളരിക്കണ്ടി : കളരിക്കണ്ടി നായരുകുന്നത്ത്  താമസിക്കും വട്ടംപാറക്കൽ നാരായണൻ കുട്ടി നായർ (85) നിര്യാതനായി. ഭാര്യ ലക്ഷ്മി അമ്മ മക്കൾ ഉഷ, അനൂപ്, പുഷ്പ, ശ്രീജിത്ത്, പരേതനായ സുരേഷ്, മരുമക്കൾ മാധവൻ കുട്ടി (റിപ്പൺ വയനാട്, ) ഷാനി അനൂപ്, സുഭാഷ് ( ചേവരമ്പലം) വിജിത ശ്രീജിത്ത് സഹോദരങ്ങൾ പത്മനാഭൻ നായർ, പത്മിനി അമ്മ, ദേവി അമ്മ, പരേതരായ സരോജിനി അമ്മ, തങ്കമണി  സഞ്ചയനം വ്യാഴാഴ്ച 

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!