കൊളായ് സ്കൂൾ റോഡ് എം.എൽ.എ പി.ടി.എ.റഹീം ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽകുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷാജി ചോലക്കൽ മീത്തൽ സ്വാഗതം പറഞ്ഞു ,കുന്നമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിൽ കുമാർ. മുൻവാർഡ് മെമ്പർ സനിലകുമാരി , സ്കൂൾ മാനേജർ ദാമോദരൻ നായർ,സമന്വയ റസിഡൻസ് സെക്രട്ടറി ജ്യോതിഷ് കുമാർ,ജയപ്രകാശൻ , ഏറങ്ങാട്ട് സദാനന്ദൻ, ഏറങ്ങാട്ട് അനിത,സ്കൂൾ പ്രധാനധ്യാപിക അജിതകുമാരി , പി.ടി.എ.പ്രസിഡണ്ട് രോഷ്നി. കെ.പി സംസാരി എ.. സമന്വയ റസിഡൻസ് പ്രസിഡണ്ട് ശിവദാസൻ നന്ദി പറഞ്ഞു.

