National News

മുകേഷ് അംബാനിക്കും കുടുംബത്തിനും അജ്ഞാതന്റെ വധഭീഷണി;റിലയന്‍സ് ആശുപത്രി തകർക്കുമെന്നും സന്ദേശം

മുകേഷ് അംബാനിക്കും കുടുംബത്തിനും നേരെ വധഭീഷണി.മുംബൈയിലെ റിലയന്‍സ് ആശുപത്രിയിലാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം എത്തിയത്.ബുധനാഴ്ച്ചയാണ് ആശുപത്രിയിലെ ലാന്റ്ലൈൻ നമ്പരിലേക്ക് കോൾ വന്നത്. മുകേഷ് അംബാനി, ഭാര്യ നിതാ അംബാനി, മക്കളായ ആകാഷ് അംബാനി, ആനന്ദ് അംബാനി എന്നിവർക്ക് എന്നിവര്‍ക്കെതിരേ വധഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ആശുപത്രി കെട്ടിടം സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്നും അജ്ഞാതന്‍ ഭീഷണി മുഴക്കിയത്.സംഭവത്തില്‍ മുംബൈ ഡി.ബി. മാര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടന്‍തന്നെ ഭീഷണിസന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാകുമെന്ന് പോലീസ് പറയുന്നു.,ഉച്ചയ്ക്ക് 12.57 ഓടെയാണ് ഫോൺ വന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!