
കുന്ദമംഗലം: പൊറ്റമ്മൽ അപ്പുട്ടി (74) (ഐ.ഐ.എം. ഗെയിറ്റിന് സമീപം) നിര്യാതനായി. ഭാര്യ:-വസന്ത. മക്കൾ:- അഭിലാഷ്, അനൂപ്, അജേഷ്. മരുമക്കൾ:-രഞ്ജിത, ദിവ്യ, ഹരിത. സഹോദരങ്ങൾ:-ശ്രീമതി, ശ്രീനുവാസൻ, ശാന്ത, രമണി, വിജയൻ, രവീന്ദ്രൻ കുന്ദമംഗലം. സംസ്കാരം -(ചൊവ്വ) രാവിലെ 11 മണി.

