Trending

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിൽ വീണ്ടുംമാറ്റം

Technical guidance

വ്യാപാരി നേതാക്കൾ, ഗ്രാമ പഞ്ചായത്ത് അതികൃതർ, പോലീസ് എന്നിവരുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങൾ നാളെ മുതൽ ( 6/10/20) താഴെപ്പറയുന്ന സമയം ക്രമങ്ങളിലാണ് പ്രവർത്തിേക്കേണ്ടത്.

മെഡിക്കൽ സ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ.

പാൽ, ഹോട്ടലുകൾ, കാറ്ററിങ്ങ് സ്ഥാപനങ്ങൾ എന്നിവ രാവിലെ 7 മണി മുതൽ രാത്രി 8 മണി വരേ.

ഇറച്ചി,മീൻ, ചിക്കൻ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ ഉൾപ്പെടെ മറ്റുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ 7 മണി മുതൽ വൈകു 7 മണി വരേ മൈക്രോ കണ്ടെൻമെൻ്റ് സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ 100 മീറ്റർ പരിധിക്കുള്ളിൽ 10 മണി മുതൽ 6 വരെയുമായിരിക്കുമെന്ന്

പഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവൻ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!