സാൻഡോസ് കുന്ദമംഗലത്തിൻ്റെ’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി മീറ്റിങ്ങിലാണ് അഷ്റഫ് പതിമംഗലത്തെ പ്രസിഡന്റായും , അസ്‌ലം കുന്ദമംഗലത്തെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തത് കൂടാതെ കബീർ അരിയിൽ ട്രഷറർ. ബഷീർ നീലാറമ്മൽ, ജൗഹർ ഭൂപതി എന്നിവർ വൈസ് പ്രസിഡൻ്റ്മാരും, നിസാർ കെ പി , സജീവൻ കിഴക്കയിൽ എന്നിവരെ ജോയിൻ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
സാൻഡോസ് കുന്ദമംഗലത്തിൻ്റെ’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

