National News

മുസാഫർനഗറിൽ കനത്ത സുരക്ഷാ വലയത്തിൽ കർഷക മഹാപഞ്ചായത്ത്

ഉത്തർപ്രദേശിലെ മുസഫർനഗറിൽ കനത്ത സുരക്ഷാ വലയത്തിൽ കർഷക മഹാപഞ്ചായത്ത്.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മിഷൻ ഉത്തർപ്രദേശ് എന്ന രാഷ്ട്രീയ ലക്ഷ്യം സംയുക്‌ത കിസാൻ മോർച്ച പ്രഖ്യാപിക്കും.
യു.പിക്ക് പുറമെ ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ കർഷകരും മഹാപഞ്ചായത്തിൽ അണിചേരുന്നു. ബിജെപി വീണ്ടും അധികാരത്തിൽ എത്തുക തടയുകയാണ് മിഷൻ ഉത്തർപ്രദേശിലൂടെ ലക്ഷ്യമിടുന്നതെന്ന് ഓൾ ഇന്ത്യ കിസാൻ സഭ നേതാവ് പി. കൃഷ്ണപ്രസാദ്‌ പറഞ്ഞു. കേരളത്തിൽ നിന്നുള്ള കർഷകർ അടക്കം വരുന്ന ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നുവെന്ന് സംയുക്‌ത കിസാൻ മോർച്ച നേതാക്കൾ ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!