
ഫസ്റ്റ് അലോട്ട്‌മെന്റ് സെപ്റ്റംബർ 14ന്
ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും, ആവശ്യമില്ലാത്തവ ഒഴിവാക്കാനുമുളള അവസാന തീയതി സെപ്റ്റംബർ 8.
കാൻഡിഡേറ്റ് ലോഗിൻ നിർമിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 8.
കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്ത അപേക്ഷകൾക്ക് തുടർ നടപടികളിൽ പങ്കെടുക്കാനാവില്ല
ഏകജാലക പോർട്ടലിൽ ലോഗിൻ ചെയ്തു പരിശോധിക്കാം.

