കുന്ദമംഗലം പെരിങ്ങൊളം എം എൽ എ റോഡിൽ പാൽ വണ്ടി കുടുങ്ങി ഗതാഗതം തടസപ്പെട്ടു. പെരിങ്ങൊളം മിൽമയിലേക്ക് പാൽ കൊണ്ട് പോകുന്ന ഭാരത് ബെൻസിന്റെ വലിയ വണ്ടിയാണ് പെരിങ്ങൊളം റോഡ് ജംഗ്ഷനിൽ എൻജിൻ തകരാറ് മൂലം പെട്ടെന്ന് ഓഫ് ആയത്.തിരക്ക് പിടിച്ച റോഡ് ആയതിനാൽ തന്നെ വലിയ വണ്ടികൾക്ക് അതിലെ പോകാൻ കഴിയുന്നില്ല.ബെൻസിന്റെ കമ്പനിയിൽ നിന്ന് ആളുകൾ വന്ന് എൻജിൻ മാറ്റാതെ വണ്ടി സ്റ്റാർട്ട് ആക്കാൻ കഴിയില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കുന്ദമംഗലം പെരിങ്ങൊളം എം എൽ എ റോഡിൽ പാൽ വണ്ടി കുടുങ്ങി; ഗതാഗതം തടസപ്പെട്ടു

