ചൂലാംവയൽ വട്ടംപാറക്കൽ ആലികുട്ടി ഹാജി (80) നിര്യാതനായി
ഭാര്യ : ആമിന
മക്കൾ :ബഷീർ, ഷൗക്കത്ത്, സുലൈഖ, നിയാസ് , നൗഷിന.
മരുമക്കൾ: ഷറീന (കുരുവട്ടൂർ), സൈഫുന്നിസ (കള്ളംതോട്), സിദ്ധിഖ് (സൗത്ത് കൊടുവള്ളി), ഹന്ന (താമരശ്ശേരി), സലാം (കൊടുവള്ളി).
മയ്യിത്ത് നിസ്കാരം രാവിലെ 9:00 മണിക്ക് ചൂലാംവയൽ ജുമാ മസ്ജിദിൽ.