കുന്ദമംഗലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കാർത്യാനി അമ്മക്ക് ഒരുക്കുന്ന സ്നേഹ ഭവനത്തിന്റെ നിർമ്മാണ ചിലവിലേക്ക് സംഭാവന നൽകി മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ നാരായണൻ നമ്പൂതിരി മാസ്റ്റർ പങ്കാളിയായി.
ചടങ്ങിൽ മുൻ എം എൽ എ യൂ സി രാമൻ ഫണ്ട് ഏറ്റുവാങ്ങി. സിദ്ധീഖ് തെക്കയിൽ, കെ കെ ഷമീൽ, എം വി ബൈജു, ശറഫുദീൻ എരഞ്ഞോളി സന്നിഹിതാരായി
കാർത്യാനി അമ്മയുടെ സ്നേഹഭവനം; നിർമ്മാണ ചിലവിലേക്ക് സംഭാവന നൽകി നാരായണൻ നമ്പൂതിരി മാസ്റ്റർ

