ഉത്തര്‍പ്രദേശിലെ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശ് ആയുഷ് മന്ത്രി ധരം സിംഗ് സൈനിക്കിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ധരം സിംഗ് സഹറാന്‍പുരയിലെ ആശുപത്രിയില്‍ ചികിത്സിലാണ്. അദ്ദേഹത്തിന്റെ കുടുംബം മുഴുവന്‍ നിരീക്ഷണത്തിലാക്കി.
നേരത്തെ, ഗ്രാമവികസ മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

