കുന്ദമംഗലം കുരിക്കത്തൂർ മണക്കാട്ട് ബാലകൃഷ്ണൻ (74) നിര്യാതനായി .
ഭാര്യ; പുഷ്പ
മക്കൾ;ബിഷ , ബിനീഷ് ( കേരള പോലീസ് അസ്സോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി മെമ്പർ )
മരുമക്കൾ;സജിത്ത്ബാബു(ചീക്കിലോട് ),അഞ്ചു
സഹോദരങ്ങൾകമല ( പൊയ്യ )ശാന്ത (കളരിക്കണ്ടി ) സുലോചന ( പുവ്വാട്ട് പറമ്പ്)പ്രേമ (മണാശ്ശേരി )സുമതി ( പന്തീർപ്പാടം) ഹരിദാസൻ ,
പരേതരായ സരോജിനി , പുഷ്പ , അജിത .
സംസ്കാരം ഇന്ന് വൈകു: 5 മണി വെസ്റ്റ്ഹിൽ ശ്മശാനം
കുന്ദമംഗലം കുരിക്കത്തൂർ മണക്കാട്ട് ബാലകൃഷ്ണൻ നിര്യാതനായി

