Local News

ചാത്തമംഗലം എ.യു.പി സ്കൂൾ 2021 വർഷത്തെ LSS, USS വിജയികളെ അനുമോദിച്ചു

ചാത്തമംഗലം എ.യു.പി സ്കൂൾ 2021 വർഷത്തെ LSS, USS വിജയികളെ അനുമോദിച്ചു. സ്കോളർഷിപ്പ് നേടിയ 9 USS വിദ്യാർത്ഥികളും 18 LSS വിദ്യാർത്ഥികളും അനുമോദനം ഏറ്റുവാങ്ങി. കുന്നമംഗലം ഉപജില്ലാ ഓഫീസർ ശ്രീ പോൾ കെ.ജെ പരിപാടി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് സഹദേവൻ, പ്രധാനാധ്യാപിക ഗീത പൂ മംഗലത്ത്, ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഷമ.എം, വാർഡ് മെമ്പർ ഷീസ സുനിൽകുമാർ, MPTA ചെയർപേഴ്സൺ ഷിനി, അധ്യാപിക ബിമിഷ, ചാത്തമംഗലം GLP സ്കൂൾ പ്രധാനധ്യാപകൻ രാജൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!