Trending

ജില്ലയില്‍ 706 പേര്‍ക്ക് കോവിഡ്

Image result for corona virus new

ജില്ലയില്‍ ഇന്ന് 706 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാൾക്കുമാണ് പോസിറ്റീവായത്.11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 690 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8787 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 809 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

വിദേശത്ത് നിന്ന് എത്തിയവര്‍ – 4

ചേമഞ്ചേരി – 1
കൊടിയത്തൂര്‍ – 1
തിരുവളളൂര്‍ – 1
വടകര – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 1

വടകര – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 11

ചെക്യാട് – 2
കക്കോടി – 2
ഒളവണ്ണ – 2
വടകര – 2
പയ്യോളി – 1
പുതുപ്പാടി – 1
മലപ്പുറം – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 185

(നെല്ലിക്കോട്, പന്നിയങ്കര, ചിന്താവളപ്പ്, കൊമ്മേരി, പുതിയറ, കച്ചേരിക്കുന്ന്, അത്താണിക്കല്‍, കിണാശ്ശേരി, ചേവായൂര്‍, പൊക്കുന്ന്, ബേപ്പൂര്‍, കല്ലായി, മാങ്കാവ്, മലാപ്പറമ്പ്, പുതിയങ്ങാടി, ചെലവൂര്‍, നടക്കാവ്, എരഞ്ഞിക്കല്‍, എലത്തൂര്‍, മൊകവൂര്‍, ചെട്ടിക്കുളം, അരീക്കാട്, കുതിരവട്ടം, ചെറുവണ്ണൂര്‍, നല്ലളം, തിരുവണ്ണൂര്‍, കൊളത്തറ, കരുവിശ്ശേരി, കോട്ടൂളി, എരഞ്ഞിപ്പാലം, കണ്ണഞ്ചേരി, മീഞ്ചന്ത, വട്ടക്കിണര്‍, മായനാട്, ചാലപ്പുറം, പയ്യാനക്കല്‍, പാലക്കോട്ടുവയല്‍, കണ്ണാടിക്കല്‍, വേങ്ങേരി, കരിക്കാംകുളം, കാരപ്പറമ്പ്, എടക്കാട്, മൂഴിക്കല്‍, പൊറ്റമ്മല്‍, കോട്ടാംപറമ്പ്, വെളളിപ്പറമ്പ്, സിവില്‍ സ്റ്റേഷന്‍, കണ്ടംകുളങ്ങര, മെഡിക്കല്‍ കോളേജ്, പെരച്ചനങ്ങാടി, ഡിവിഷന്‍ 47, 48, 49, 50, 52, 53, 55 )

ചേളന്നൂര്‍ – 28
തിരുവളളൂര്‍ – 27
പെരുമണ്ണ – 25
കാവിലുംപാറ – 21
കൊയിലാണ്ടി – 20
മടവൂര്‍ – 18
തൂണേരി – 16
കിഴക്കോത്ത് – 15
കുറ്റ്യാടി – 14
മേപ്പയ്യൂര്‍ – 14
മണിയൂര്‍ – 13
ചാത്തമംഗലം – 12
കുന്ദമംഗലം – 11
ഒളവണ്ണ – 11
പയ്യോളി – 11
ചങ്ങരോത്ത് – 10
കാരശ്ശേരി – 10
വടകര – 10
മൂടാടി – 9
അരിക്കുളം – 8
കുന്നുമ്മല്‍ – 8
പനങ്ങാട് – 8
വില്യാപ്പളളി – 8
ആയഞ്ചേരി – 7
മുക്കം – 7
തൂറയൂര്‍ – 7
വളയം – 7
വേളം – 7
ചക്കിട്ടപ്പാറ – 6
കായക്കൊടി – 6
കുരുവട്ടൂര്‍ – 6
നന്‍മണ്ട – 6
തലക്കുളത്തൂര്‍ – 6
ഉള്ള്യേരി – 6
ബാലുശ്ശേരി – 5
ചോറോട് – 5
കൊടിയത്തൂര്‍ – 5
നരിപ്പറ്റ – 5
പെരുവയല്‍ – 5
ഒഞ്ചിയം – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 2

അത്തോളി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചെറുവണ്ണൂര്‍.ആവള – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7377
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 204
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 59

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!