ഹൈസ്‌കൂൾ വിഭാഗം അറബി നിഘണ്ടു നിർമ്മാണത്തിൽ എ ഗ്രേഡ് നേടി ആദിബ.കലോത്സവ വേദികളിൽ അത്ര കണ്ടു പരിചയമില്ലാത്ത ഒരു മത്സരയിനമാണ് അറബി നിഘണ്ടു നിർമ്മാണം. അറബി ഭാഷയോടുള്ള പ്രണയമാണ് ആദിബയെ കലോത്സവ വേദിയിലെത്തിച്ചത്. ആലുവയിലെ ആലങ്ങാട് കെ.ഇ.എം.എച്ച്.എസ് വിദ്യാർഥിനിയാണ്. അൻസാർ സാജിദ ദമ്പതികളുടെ മകളാണ് ആദിബ .
ഹൈസ്‌കൂൾ വിഭാഗം അറബി നിഘണ്ടു നിർമ്മാണത്തിൽ എ ഗ്രേഡ് നേടി ആദിബ

