National News

നിതീഷ് കുമാർ മന്ത്രി സഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർക്കും മൂന്ന് മന്ത്രിമാർക്കും കൊവിഡ്

ബിഹാറിലെ നിതീഷ് കുമാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിമാരായ രേണു ദേവി, തർകിഷോർ പ്രസാദ്, മന്ത്രിമാരായ അശോക് ചൗധരി, വിജയ് ചൗധരി, സംസ്ഥാന മന്ത്രി സുനിൽ കുമാർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു.

അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ബീഹാറിൽ 893 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ഒമിക്രോൺ കേസ് മാത്രമാണ് സംസ്ഥാനത്ത് ഇതുവരെകണ്ടെത്തിയിട്ടുള്ളത്. കൊവിഡ് പ്രതിരോധ പ്രവർത്തനനത്തിൻ്റെ ഭാഗമായി ബീഹാറിൽ ഏർപ്പെടുത്തിയ 14 ദിവസത്തെ രാത്രി കർഫ്യൂവും മറ്റ് നിയന്ത്രണങ്ങളുംനാളെ മുതൽ പ്രാബല്യത്തിൽ വരും.

ഈ കാലയളവിൽ പാർക്കുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, മാളുകൾ എന്നിവ സംസ്ഥാനത്ത് അടഞ്ഞുകിടക്കും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!