Trending

ആർ ആർ ഗ്രൂപ്പ് ഫ്രീ ഇന്ത്യയെ ഒരു ഗോളിന്പരാജയപ്പെടുത്തി ചാമ്പ്യന്മാരായി

കുന്ദമംഗലം: ചെത്തുകടവ് ഫുട്ബോൾ കൂട്ടായ്മ കടവ് സംഘfപ്പിച്ച പ്രീമിയം ലീഗ് സീസൺ വൺ മത്സരത്തിലാണ് ആർ ആർ ഗ്രൂപ്പ് വിജയം വരിച്ചത് . കഴിഞ്ഞ 10 ദിവസമായി ചെത്തുകടവ് മിനി സ്റ്റേഡിയത്തിൽ നടന്നു കൊണ്ടിരുന്ന ടൂർണ്ണമെന്റിൽ നിരവധി ടീമുകൾ മാറ്റുരച്ചു. ആവേശകരമായ ഫൈനൽ മത്സരത്തിൽ ഫ്രീ ഇന്ത്യ പന്തീർപാടത്തിനെയാണ് ആർആർ ഗ്രൂപ്പിന്റെ അഖിൽ നേടിയ ഏക ഗോളിലൂടെ പരാജയപ്പെടുത്തി. കുന്നമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ ഉദ്ഘാടനം ചെയതു. പ്രശസ്ത ഫുട്ബോൾ താരം നിയാസ് റഹ്മാൻ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!