Trending

സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ഡോ. ബോബി ചെമ്മണ്ണൂര്‍ അവാര്‍ഡ് സമ്മാനിച്ചു

കോഴിക്കോട്: സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പ്രഥമ ഡോ. ബോബി ചെമ്മണ്ണൂര്‍ അവാര്‍ഡ് സുനില്‍ മുതുവനയ്ക്കു സമ്മാനിച്ചു. മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എം.കെ. രാഘവന്‍ എംപിയാണ് 25,000 രൂപയും പ്രശസ്തി പത്രവും  ഫലകവും അടങ്ങുന്ന അവാര്‍ഡ് സമ്മാനിച്ചത്. സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ. രമേഷ് കുമാര്‍ അധ്യക്ഷനായി. സദയം വെബ്‌സൈറ്റ് ഉദ്ഘാടനം കെയുഡബ്ല്യു ജെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കമാല്‍ വരദൂര്‍ നിര്‍വഹിച്ചു. പൂര്‍ണ എംഡി എന്‍.ഇ. ബാലകൃഷ്ണമാരാര്‍, മധുകര്‍ വി ഖോറെ, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ്,     ഡോ. കെ. മൊയ്തു, കെ.പി. വസന്തരാജ്, സര്‍വ്വദമനന്‍ കുന്ദമംഗലം,  പി.വി. ഷേഗിഷ്, കെ.കെ.ശശിധരൻ,എം. പ്രമീള നായര്‍,എം.കെ.ഉദയകുമാർ,എൻ.ദിനേശൻ,വി.പി. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!