പന്തം കൊളുത്തി പ്രകടനം നടത്തി. കറന്റ് ചാർജ്‌വർധിപ്പിച്ച പിണറായി ഗവർമെന്റ് നടപടിയിൽ പ്രതിഷേധിച്ചു കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. സി പി രമേശൻ ,ടി കെ ഹിതേഷ് കുമാർ, സുനിൽ ദാസ്,ജിജിത്ത് പൈങ്ങോട്ടുപുറം,ഗിരീശൻ പടിഞ്ഞാറെ പാട്ട് മനിൽ ലാൽ,രജിൻ ദാസ്,ചന്ദ്രൻ മേപ്പറ്റ,ഷാജി AP, യദു കാവാട്ട്,കെ.സി അബ്ദുൾറസാഖ് ,ബിജു കോരങ്കണ്ടി ,മനു മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി