
കുന്ദമംഗലം പ്രൈമിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓപ്പറേഷൻ തിയ്യേറ്റർ, അത്യാഹിത വിഭാഗം തുടങ്ങിയ പ്രവർത്തനമാരംഭിച്ചു.
കുന്ദമംഗലം പ്രൈമിൽ ആരംTച്ചഓപ്പറേഷൻ തീയറ്ററിന്റെ ഉദ്ഘാടനം ഡോ. ആർ. ഡി. വിജയകുമാർ (റിട്ട. ശസ്ത്രക്രിയ വിദഗ്ധൻ, കോഴിക്കോട് മെഡി. കോളേജ്) ഉൽഘാടനം ചെയ്തുഎമർജൻസി മെഡിസിൻ വിഭാഗത്തിന്റെ ഉദ്ഘാടനം ഡോ. എൻ. ഉത്തമനും (റിട്ട. ഫിസിക്കൽ മെഡിസിൻ വിദഗ്ധൻ, കോഴിക്കോട് മെഡി. കോളേജ്) നിർവ്വഹിച്ചു.മാനേജിംഗ് ഡയറക്ടർ എം.പി അബ്ദുൽ റസാക്ക്, സി.ഇ.ഒ നാസർ, പ്രൊജക്ട് ഡയറക്ടർ സിദ്ദീഖ് മലബാരി, മെഡിക്കൽ ഓഫീസർ ഫവാസ് റഹ്മാൻ, ഫസൽ, സൈഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Other Services
👉🏼 General Medicine
👉🏼 General Surgery
👉🏼 Diabetology
👉🏼 Paediatrics
👉🏼 Gynaecology & Infertility
👉🏼 ENT
👉🏼 Ophthalmology
👉🏼 Dermatology
👉🏼 Pain Medicine
👉🏼 RMO
👉🏼 Orthopaedics
👉🏼 Cardiology
👉🏼 Pulmonology
👉🏼 Neurology
👉🏼 Gasto Medicine
👉🏼 Physical Medicine & Rehabilitations
👉🏼 Dentistry
👉🏼 Family Medicine
👉🏼 Circumcision
👉🏼 Psychiatrist

