Trending

ജില്ലയില്‍ 951 പേര്‍ക്ക് കോവിഡ്

Technical guidance

ജില്ലയില്‍ 951 പേര്‍ക്ക് കോവിഡ്
രോഗമുക്തി 1015

ജില്ലയില്‍ ഇന്ന് 951 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 19 പേര്‍ക്കുമാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 917 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9861 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8949 ആയി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1015 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 2

നാദാപുരം – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 19

വടകര – 2
കട്ടിപ്പാറ – 1
ചെക്ക്യാട് – 1
നാദാപുരം – 3
കോഴിക്കോട് കോര്‍പ്പറേഷന്‍ -12

ഉറവിടം വ്യക്തമല്ലാത്തവര്‍ – 13

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5
കടലുണ്ടി – 1
ഫറോക്ക് – 2
താമരശ്ശേരി – 1
തിരുവള്ളൂര്‍ – 1
പേരാമ്പ്ര – 1
കായണ്ണ – 1
ചാത്തമംഗലം – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 267
(കുതിരവട്ടം, പൊക്കുന്ന്,അരക്കിണര്‍, കല്ലായി,പുതിയങ്ങാടി, ചേവായൂര്‍, ചേവരമ്പലം, വെസ്റ്റ്ഹില്‍, എലത്തൂര്‍,എരഞ്ഞിക്കല്‍, അരക്കിണര്‍, കൊളത്തറ,നല്ലളം, മായനാട്,കാരപ്പറമ്പ്,മേരിക്കുന്ന്,വെസ്റ്റ്ഹില്‍, ഈസ്റ്റ്ഹില്‍, വേങ്ങേരി, മെഡിക്കല്‍ കോളേജ്, കോവൂര്‍, വെള്ളയില്‍ പുതിയപാലം തിരുവണ്ണൂര്‍, പന്നിയങ്കര, കുണ്ടുങ്ങല്‍, ഗോവിന്ദപുരം, മൊകവൂര്‍ ഡിവിഷന്‍-54. 52, 67 41, 48, 42, 5, 66, 68, 65, 63, 22, 18, 71, 19, 22, 35, 37, 57, 56, 33,)

രാമനാട്ടുകര – 19
പെരുമണ്ണ – 5
പെരുവയല്‍ – 12
കക്കോടി – 15
ഫറോക്ക് – 6
അരിക്കുളം – 11
ബാലുശ്ശേരി – 7
ചങ്ങരോത്ത് – 25
ചാത്തമംഗലം – 12
ചെറുവണ്ണൂര്‍-ആവള – 6
ചോറോട് – 13
എടച്ചേരി – 17
ഏറാമല – 23
കടലുണ്ടി – 7
കാക്കൂര്‍ – 14
കാരശ്ശേരി – 16
കാവിലുംമ്പാറ – 14
കൊടിയത്തൂര്‍ – 7
കൊയിലാണ്ടി – 18
കുന്ദമംഗലം – 31
മടവൂര്‍ – 13
മണിയൂര്‍ – 14
മൂടാടി – 15
നാദാപുരം – 20
ഒളവണ്ണ – 5
ഒഞ്ചിയം – 29
പനങ്ങാട് – 9
പയ്യോളി – 5
പേരാമ്പ്ര – 10
തലക്കുളത്തൂര്‍ – 24
നൊച്ചാട് – 10
താമരശ്ശേരി – 12
തിക്കോടി – 21
തിരുവള്ളൂര്‍ – 5
തിരുവമ്പാടി – 10
തൂണേരി – 6
തുറയൂര്‍ – 11
ഉണ്ണികുളം – 12
വടകര – 24
വേളം – 9
വില്ല്യാപ്പള്ളി – 36

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 9

കോഴിക്കോട് കോര്‍പ്പറേഷന്‍ – 7 (ആരോഗ്യപ്രവര്‍ത്തകര്‍)
ചേളന്നൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
ചാത്തമംഗലം – 1 (ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 8949
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 240

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 270
• ഗവ. ജനറല്‍ ആശുപത്രി – 161
എഫ്.എല്‍.ടി.സികള്‍
• ഫറോക്ക് എഫ്.എല്‍.ടി.സി – 140
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 119
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 71
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 15
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 54
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 72
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 94
• അമൃതവിദ്യാലയം എഫ്.എല്‍.ടി.സി. വടകര – 74
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 76
• ശാന്തിഹോസ്റ്റല്‍ എഫ്.എല്‍.ടി. സി, ഓമശ്ശേരി – 48
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 52
• എം.ഇ.എസ് കോളേജ്, കക്കോടി – 45
• ഐ.ഐ.എം കുന്ദമംഗലം – 62
• കെ.എം.സി.ടി നേഴ്സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 91
• റേയ്സ് ഫറോക്ക് – 9
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 53
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 99
• എന്‍.ഐ.ടി എം.ബി.എഹോസ്റ്റല്‍ എഫ്.എല്‍.ടി. സി- 73
• എന്‍.ഐ.ടി മെഗാബോയ്സ് എഫ്.എല്‍.ടി. സി – 73
• ഹോമിയോ കോളേജ്, കാരപ്പറമ്പ് – 114
മറ്റ് സ്വകാര്യ ആശുപത്രികള്‍
• മിംസ് – 46
• ബേബി മെക്കോറിയല്‍ ഹോസ്പിറ്റല്‍ – 59
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 16
• നിര്‍മ്മല ഹോസ്പിറ്റല്‍ – 3
• എം.എം.സി ഹോസ്പിറ്റല്‍ – 227
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 69
• മലബാര്‍ ഹോസ്പിറ്റല്‍ – 9
• ഇഖ്ര ഹോസ്പിറ്റല്‍ – …

948 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 948 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 26902 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 139332 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 310 പേര്‍ ഉള്‍പ്പെടെ 2585 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
9861 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 623799 സ്രവസാംപിളുകള്‍ അയച്ചതില്‍ 620701 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 569647 എണ്ണം നെഗറ്റീവാണ്. പുതുതായി 336 പേര്‍ ഉള്‍പ്പെടെ ആകെ 44476 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 380 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 44096 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 3 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 49763 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!