Trending

മുജാഹിദ് സംസ്ഥാന സമ്മേളനം: ജില്ലാ പ്രചാരണോദ്ഘാടനം 7 ന് വെള്ളിയാഴ്ച 4 മണിക്ക് കുന്ദമംഗലത്ത്

മുജാഹിദ് സംസ്ഥാന സമ്മേളനം: ജില്ലാ പ്രചാരണോദ്ഘാടനം 7 ന് വെള്ളിയാഴ്ച 4 മണിക്ക്കുന്ദമംഗലത്ത്

കുന്ദമംഗലം : നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തിൽ 2022ഡിസംബർ അവസാനം നാല് ദിവസങ്ങളിലായി കോഴിക്കോട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ കോഴിക്കോട് സൗത്ത് ജില്ലാ പ്രചാരണോദ് ഘാടനം ഒക്ടോബർ 7 ന് കുന്ദമംഗലത്ത് വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം: 4 ന്കെ.എൻ എം സംസ്ഥാന പ്രസിഡണ്ട് ടി.പി. അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്യും. എം കെ.രാഘവൻ എം പി, അഡ്വ.പി ടി എ റഹിം എം എൽ എ, ഡോ: ഹുസൈൻ മടവൂർ , ഹനീഫ കായക്കൊടി , നസീറുദ്ധീൻ റഹ് മാനി, അംജദ് അൻസാരി എന്നിവർ പ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ജില്ലാ കൺവീനർ
വളപ്പിൽ അബ്ദുസ്സലാം, കെ.എൻ എം വൈസ് പ്രസിഡണ്ട് സിഎം സുബൈർ മദനി, ജോ : സെക്രട്ടറി
കെ. നാസർ എന്നിവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!