കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഫണ്ടിൽ നിന്നും700000 രൂപ അനുവദിച്ച് പതിമൂന്നാം വാർഡിൽ ആനപ്പാറ പുതുതായി നിർമ്മിച്ച ലാൻഡിംഗ് സംവിധാനവും കിഴക്കു വീട്ടിൽ വി എം കൃഷ്ണൻ നായർ നാമധേയവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശീമതി ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം നിർവ്വഹിച്ചു
വാർഡ് മെമ്പർ ചോയി മoത്തിൽ ബൈജു അദ്ധ്യക്ഷത വഹിച്ചു
വൈസ് പ്രസിഡണ്ട് വി അനിൽ കുമാർ .വി കസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതി യു സി .ക്ഷേമകാര്യ സ്റ്റാൻഡിംകമ്മിറ്റി ഷബ്ന റഷീദ് ആരോഗ്യ കാര്യ സ്റ്റാൻഡിം കമ്മിറ്റി ചന്ദ്രൻ തിരുവലത്ത് ‘
എ സ്വാമി.അൻവർ സാദത്ത്, റസാക്ക് -കെ വി – വിജയാനന്ദൻ .സി എം സുന്ദരൻ എന്നിവർ സംസാരിച്ചു
മനോജ് കോട്ടപുറായിൽ സ്വാഗതവും കെ വി സുരേഷ് ബാബു നന്ദിയും പറഞ്ഞു
പുതുതായി നിർമ്മിച്ച ലാൻഡിംഗ് സംവിധാനവും വി എം കൃഷ്ണൻ നായർ നാമധേയവും ഉദ്ഘാടനം ചെയ്തു

